Treatment

Doctor

ഈ വർഷത്തെ ഔഷധ കഞ്ഞി വിതരണം ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വരെ രാവിലെ 11 മുതൽ ഉച്ചക്ക്1 മണി വരെ നടത്തുന്നതാണ്

കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്ഷയിച്ചിരിക്കുന്ന അഗ്നിയെ ഉണർത്തി ദഹനശക്തി വർദ്ധിപ്പിക്കുകയും,ത്രിദോഷങ്ങളെ ക്രമീകരിച്ച് സപ്തധാതുക്കളെ പോഷിപ്പിക്കുകയും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു...

Posted 30/7/2018 to 5/8/2018

Booking for Karkidaka Ayurvedic Treatment started at keraleeya Ayurveda samajam Kochi !!!!

കർക്കിടക ആയുർവേദ ചികിത്സ…….. വർഷ ഋതുവിലെ കർക്കിടക മാസം (ജൂലൈ & ഓഗസ്റ്റ് ) ചികിത്സക്ക് ഏറ്റവും ഉത്തമമെന്നു ആയുർവേദം വിധിക്കുന്നു. വർഷകാലം മനുഷ്യ ശരീരത്തിലുണ്ടാകുന്ന വാത പിത്ത ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മൂലം ദേഹ ബലവും ,അഗ്നി ബലവും,രോഗ പ്രതിരോധ ശക്തിയും കുറയുന്നു.തത്ഫലമായി ഉദരരോഗങ്ങൾ ,പകർച്ച വ്യാധികൾ തുടങ്ങിയ അനേകം രോഗങ്ങൾക്ക് കാരണമാകുന്നു. ഈ വർഷ കാലത്തിൽ ദേഹ രക്ഷക്കായി അഭ്യംഗം ,പിഴിച്ചിൽ ,ശിരോധാര , ശിരോവസ്തി,നസ്യം, കഷായ വസ്തി , തുടങ്ങി 7 ദിവസം മുതൽ 21 ദിവസം വരെ നീണ്ടു നിൽക്കുന്ന ചികിത്സാക്രമങ്ങൾ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകി വരുന്നു .

Posted 11/7/2018

വോയിസ് ഓഫ് ഗൾഫ് റിട്ടേണീസ് എക്‌സലൻസ് അവാർഡ് - 2018 എം. മുരളീധരൻ അർഹനായി

വോയിസ് ഓഫ് ഗൾഫ് റിട്ടേണീസ് എക്‌സലൻസ് അവാർഡ് - 2018 എം. മുരളീധരൻ അർഹനായി

Posted May 4 2018

ഡോ.കെ. രാജഗോപാലൻ അനുസ്മരണം

Dr K Rajagopalan Anusmaranam at PNNM. A great scholar whose sole life mission was to teach , preach and practice Ayurveda the science of Life is the befitting epithet for Rajagopalan Sir ... Pranamam

Posted January 11 2018

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോടനുബന്ധിച്ച് കേരളീയ ആയുർവ്വേദ സമാജം സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തിൽ വച്ച് നടക്കുന്ന 35 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോടനുബന്ധിച്ച് കേരളീയ ആയുർവ്വേദ സമാജം സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡിസംബർ 31 വരെ സത്രവേദിക്ക് സമീപം രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ സേവനം ലഭ്യമാണ്.

Posted December 28, 2017 ·

ഇന്ന് PNNM ആയുർവേദ കോളേജിന്റെ പത്താം വാർഷികം . നിളയുടെ തീരത്ത് ചെറുതുരുത്തിയിൽ PNNM സ്ഥാപിതമായിട്ട്‌ 10 വർഷം പിന്നിടുന്നു

ഇന്ന് PNNM ആയുർവേദ കോളേജിന്റെ പത്താം വാർഷികം ... നിളയുടെ തീരത്ത് ചെറുതുരുത്തിയിൽ PNNM സ്ഥാപിതമായിട്ട്‌ 10 വർഷം പിന്നിടുന്നു...നന്മ നിറഞ്ഞ മനസ്സുകൾക്കും സഹായസഹകരണങ്ങൾക്കും നന്ദി ... പ്രാർത്ഥനയോടെ ...

Posted December 22, 2017

image01

World's first Ayurveda Center

Keraleeya Ayurvada Samajam is a universally known health sanatorium spread over 11 acres lush green expanse of land that nestles on the life enhancing banks of calm and serene Bharathapuzha, Shoranur. More

image01

PNNM Ayurveda Medical College

PNNM Ayurveda Medical College is a self-financing institution affiliated to the University of Calicut and Kerala University of Health Sciences, Thrissur. More

image01