കർക്കിടക ആയുർവേദ ചികിത്സ…….. വർഷ ഋതുവിലെ കർക്കിടക മാസം (ജൂലൈ & ഓഗസ്റ്റ് ) ചികിത്സക്ക് ഏറ്റവും ഉത്തമമെന്നു ആയുർവേദം വിധിക്കുന്നു. വർഷകാലം മനുഷ്യ ശരീരത്തിലുണ്ടാകുന്ന വാത പിത്ത ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മൂലം ദേഹ ബലവും ,അഗ്നി ബലവും,രോഗ പ്രതിരോധ ശക്തിയും കുറയുന്നു.തത്ഫലമായി ഉദരരോഗങ്ങൾ ,പകർച്ച വ്യാധികൾ തുടങ്ങിയ അനേകം രോഗങ്ങൾക്ക് കാരണമാകുന്നു. ഈ വർഷ കാലത്തിൽ ദേഹ രക്ഷക്കായി അഭ്യംഗം ,പിഴിച്ചിൽ ,ശിരോധാര , ശിരോവസ്തി,നസ്യം, കഷായ വസ്തി , തുടങ്ങി 7 ദിവസം മുതൽ 21 ദിവസം വരെ നീണ്ടു നിൽക്കുന്ന ചികിത്സാക്രമങ്ങൾ വിദഗ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകി വരുന്നു .
Keraleeya Ayurvada Samajam is a universally known health sanatorium spread over 11 acres lush green expanse of land that nestles on the life enhancing banks of calm and serene Bharathapuzha, Shoranur. More
PNNM Ayurveda Medical College is a self-financing institution affiliated to the University of Calicut and Kerala University of Health Sciences, Thrissur. More